Dont visit this place in Munnar
കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍. സഞ്ചാരികളുടെ പറുദീസ. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയുള്ള നിറഞ്ഞ ഇടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്കൊരു യാത്ര പോയിരിക്കണം.